IPL: 5 Unknown facts about Mumbai Indians
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ചാമ്പ്യന്മാരുടെ നിരയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് കിരീടങ്ങള്‍ ഇതുവരെ അലമാരയിലെത്തിക്കാന്‍ മുംബൈക്ക് സാധിച്ചിട്ടുണ്ട്. വലിയ ആരാധക പിന്തുണയുള്ള ടീമാണ് മുംബൈയുടേത്. എന്നാല്‍ മുംബൈ ടീമിനെക്കുറിച്ച് അധികമാരും അറിഞ്ഞിട്ടില്ലാത്ത അഞ്ച് കാര്യങ്ങള്‍ ഇതാ.